[C_B_I] Dual Justice in India. Why double standards in media?
--പരീച്ചിന്റകത്ത് കുഞ്ഞിക്കോയ: ഒരു സായാഹ്ന കൊലപാതകത്തിന്റെ കഥ
സി. ദാവൂദ്
ഒരു മതേതര ജനാധിപത്യരാജ്യമായിരിക്കെത്തന്നെ പ്രായോഗിക തലത്തില്‍ മുസ്‌ലിംകളും ദലിതുകളും ഇരട്ട നീതിയുടെ ഇരകളായി മാറുന്നതിനെക്കുറിച്ച തിരിച്ചറിവുകള്‍ ഇന്ന് സജീവമാണ്. നടുക്കുന്ന ഈ യാഥാര്‍ഥ്യത്തെ വ്യവഹരിക്കാനാണ് 'വിവേചന ഭീകരത' എന്ന പദം പ്രയോഗിക്കപ്പെടുന്നത്. വിവേചന ഭീകരതയെക്കുറിച്ചും ഇരവത്കരണത്തെക്കുറിച്ചും മുസ്‌ലിംകളും ദലിതുകളും നേരത്തേ തന്നെ നിരന്തരമായി പറയുന്നവരാണെങ്കിലും കെ.ഇ.എന്നിനെ പോലുള്ള ഇടതുപക്ഷ ബുദ്ധിജീവികള്‍ മാര്‍ക്‌സിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ അക്കാര്യങ്ങള്‍ കൂടുതല്‍ തീക്ഷ്ണമായി അവതരിപ്പിച്ചപ്പോഴാണ് കേരളീയ സാംസ്‌കാരിക രംഗത്ത് അത് ചൂടേറിയ ചര്‍ച്ചയായത്. വിവേചന ഭീകരതയൊക്കെ ശരി തന്നെ, പക്ഷേ, അതെന്തിനാണ് കേരളത്തില്‍ പറയുന്നത്; ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ലല്ലോ എന്ന മട്ടിലാണ് പലരും അതിനോട് പ്രതികരിച്ചത്. 'കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടേണ്ട ബുദ്ധിജീവി' എന്ന് ആര്‍.എസ്.എസ് വാരികയായ കേസരി സര്‍ട്ടിഫൈ ചെയ്ത ഹമീദ് ചേന്ദമംഗലൂര്‍, അദ്ദേഹത്തിന്റെ ലഫ്റ്റനന്റ് കേണല്‍ എം.എന്‍ കാരശ്ശേരി, രണ്ടു പേരുടെയും കാലാള്‍ പടയാളികളായ കെ.എം. ഷാജി, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയ മാധ്യമനിര്‍മിത മുസ്‌ലിം യുവനേതാക്കള്‍, ഇവരെല്ലാവരും ചേര്‍ന്ന് വിവേചന ഭീകരതക്കെതിരായി ഉയര്‍ന്നു വരുന്ന സാംസ്‌കാരികപ്രതിരോധത്തെ സംഘ്പരിവാറിന്റെ പക്ഷത്തുനിന്ന് ചെറുക്കാന്‍ ശ്രമിച്ചത് നാം കണ്ടതാണ്. സംഘ്പരിവാറിന്റെയും സവര്‍ണ അധികാരത്തിന്റെയും സാംസ്‌കാരിക പ്രത്യയശാസ്ത്രത്തെ വിമര്‍ശിക്കുന്നവരെ ഉസാമ ബിന്‍ലാദിന്റെ അളിയന്‍മാരായി ചിത്രീകരിക്കുന്ന പ്രവണത അങ്ങനെയാണ് വളര്‍ന്നു വന്നത്. കേരളത്തില്‍ ഇതൊക്കെ പറഞ്ഞ് നിങ്ങളെന്തിനാണ് നാട് കലുഷമാക്കുന്നത് എന്ന നിഷ്‌കളങ്കമെന്ന് തോന്നുന്ന ചോദ്യത്തിലൂടെയാണ് അവര്‍ സംഘ്പരിവാര്‍ സാംസ്‌കാരിക ദൗത്യത്തിന് അടിയൊപ്പ് വെച്ചത്.
കേരളത്തില്‍ വിവേചന ഭീകരതയോ എന്ന് സംശയിക്കുന്നവര്‍ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതാണ് ഈ ജനുവരി 21ന് (വെള്ളി) ഉണ്ടായ മാറാട് പ്രത്യേക കോടതിയുടെ വിധി. നമ്മുടെ മാധ്യമങ്ങളും സാംസ്‌കാരിക പൊതുബോധവും മറച്ചുവെക്കാന്‍ ശ്രമിക്കുന്ന, വിവേചന ഭീകരതയുമായി ബന്ധപ്പെട്ട വളരെ സുപ്രധാനമായ രണ്ട് വശങ്ങള്‍ ആ വിധിയിലുണ്ട്.
മാറാട് സ്വദേശി പരീച്ചന്റകത്ത് കുഞ്ഞിക്കോയയെ (32) കൊലപ്പെടുത്തിയ കേസിലാണ് വിധി. 2002 ജനുവരി മൂന്നിന് സന്ധ്യക്കാണ്, മഗ്‌രിബ് നമസ്‌കരിക്കാന്‍ പള്ളിയിലേക്ക് പോയ കുഞ്ഞിക്കോയ പള്ളിക്ക് മുമ്പില്‍ വെച്ച് കുത്തേറ്റ് മരിക്കുന്നത്. കേരളത്തിന്റെ തന്നെ സാമുദായിക ബന്ധങ്ങളില്‍ വലിയ മുറിവേല്‍പിച്ച മാറാട് കലാപങ്ങള്‍ക്ക് തുടക്കം കുറിച്ച ആദ്യ കൊലപാതകമായിരുന്നു അത്. മാറാട് കേസുകള്‍ വിചാരണ ചെയ്യാനുണ്ടാക്കിയ മാറാട് പ്രത്യേക കോടതി പക്ഷേ, വിധിപ്രസ്താവം നടത്തിയ അവസാനത്തെ കൊലപാതക കേസുമാണിത്! 2002 ജനുവരിയില്‍ നടന്ന ഒന്നാം കലാപത്തിലെ പ്രതികളെ അറസ്റ്റു ചെയ്യാതിരിക്കുകയും പ്രതികളില്‍ പലരും മാറാട് പ്രദേശത്ത് പരസ്യമായി കൊലവിളി നടത്തി പെരുമാറുകയും ചെയ്യുന്നതിലെ പ്രതികാരമായാണ്, ഒന്നാം കലാപത്തില്‍ കൊല്ലപ്പെട്ട അബൂബക്കറിന്റെ ബന്ധുക്കളുടെ നേതൃത്വത്തില്‍ 2003 മേയ് രണ്ടിന് നിര്‍ഭാഗ്യകരമായ മാറാട് കൂട്ടക്കൊല നടക്കുന്നത്. പക്ഷേ, അങ്ങനെയൊരു പ്രതികാരം നടക്കുമ്പോഴേക്ക് നമ്മുടെ നീതിന്യായ സംവിധാനം ഊര്‍ജസ്വലമായി. പ്രത്യേക കോടതിതന്നെ സ്ഥാപിക്കപ്പെട്ടു. അറസ്റ്റുകളും പ്രോസിക്യൂഷന്‍ നടപടികളും ശരവേഗത്തില്‍ മുന്നോട്ടു പോയി. 2009 ജനുവരി 19ന് തന്നെ കോടതി വിധി പ്രസ്താവം നടത്തി; 62 പ്രതികളെ ശിക്ഷിച്ചു. എന്നാല്‍, കലാപത്തിന് തുടക്കമിട്ട കൊലപാതകത്തിന്റെ കാര്യത്തില്‍ നീതി നിര്‍വഹണം പൂര്‍ത്തിയാകാന്‍ വീണ്ടും രണ്ട് വര്‍ഷങ്ങളെടുത്തു. കാരണം ലളിതമാണ്; ഒന്നാം കലാപം ഒരു ആര്‍.എസ്.എസ് പദ്ധതിയായിരുന്നു. രണ്ടാം കലാപം അതിന്റെ ഇരകളായ മുസ്‌ലിംകള്‍ നടത്തിയ പ്രതികാരമായിരുന്നു. മുസ്‌ലിംകളുടെ കാര്യം വരുമ്പോള്‍ നമ്മുടെ നീതിന്യായ സംവിധാനത്തിന് വന്നു ചേരുന്ന അത്യന്തം 'പക്വതയാര്‍ന്ന അവധാനത'യാണ് ഇതിലൂടെ വെളിച്ചപ്പെടുന്നത്. ബാബരിമസ്ജിദ് തകര്‍ക്കലിന്റെയും ബോംബെ കലാപത്തിന്റെയുമെല്ലാം കാര്യത്തില്‍ നീതിന്യായ സംവിധാനത്തിന്റെ വിവേചനപരമായ ഈ 'അവധാനത' ഇപ്പോഴും തുടരുന്നത് നാം കാണുന്നു.
അതിലേറെ കൗതുകകരമായ മറ്റൊരു കാര്യം ഈ വിധിയുമായി ബന്ധപ്പെട്ടുണ്ട്. കുഞ്ഞിക്കോയ വധത്തില്‍ ജീവപര്യന്തം തടവ് ലഭിച്ച മൂന്ന് പേരിലൊരാള്‍, കേരളത്തിലെ സംഘ്പരിവാര്‍ സംഘടനകളുടെ കൂട്ടുമുന്നണിയായ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ടി. സുരേഷ് ആണ് എന്നതാണത്. ഒന്നോര്‍ത്തു നോക്കൂ; ഏതെങ്കിലും മുസ്‌ലിംസംഘടനയുടെ സംസ്ഥാന ഭാരവാഹിയാണ് ഇങ്ങനെയൊരു കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നതെങ്കില്‍ (ശിക്ഷിക്കപ്പെടുന്നത് പോകട്ടെ) എന്താകുമായിരുന്നു നമ്മുടെ നാട്ടിലെ പുകില്? മുസ്‌ലിം സംഘടനകളെ വിട്ടേക്കുക; സി.പി.എമ്മിന്റെ ഒരു സംസ്ഥാന കമ്മിറ്റി അംഗമാണ് ഇതുപോലെ ശിക്ഷിക്കപ്പെടുന്നതെങ്കില്‍ നമ്മുടെ പത്രങ്ങളിലും ചാനല്‍ചര്‍ച്ചകളിലും എന്തെല്ലാം സംഭവിക്കുമായിരുന്നു? പക്ഷേ, സംഘ്പരിവാറിന്റെ ഒരു സംസ്ഥാന ഭാരവാഹി, കേരളത്തിന് തന്നെ അപമാനമായ ഒരു കലാപത്തിന് തുടക്കമിട്ട കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതൊരു സാംസ്‌കാരിക പ്രശ്‌നമേ ആകാത്തതെന്താണ്? രണ്ടാം തവണയാണ് ഇയാള്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് എന്നു കൂടി മനസ്സിലാക്കണം. അന്യായമായി പ്രതിചേര്‍ക്കപ്പെടുന്ന ചെറുപ്പക്കാരുടെ പേരില്‍ പോലും മുസ്‌ലിം സംഘടനകള്‍ മാപ്പ് പറഞ്ഞ് ഏത്തമിടേണ്ടി വരുന്ന ഒരു നാട്ടില്‍ സംഘ്പരിവാറിന്റെ സംസ്ഥാന കാര്യദര്‍ശി തന്നെ കലാപത്തിനും കൊലപാതകത്തിനും നേരിട്ട് നേതൃത്വം നല്‍കിയിട്ട് അത് ഒരു വിഷയമേ ആകുന്നില്ല. എന്നല്ല, കക്ഷി ഇത്രയും പ്രമാദമായ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും ഭാരവാഹി സ്ഥാനത്ത് നിന്ന് അയാളെ മാറ്റാനുള്ള സന്നദ്ധത പോലും കാണിക്കാതെ തികഞ്ഞ ധാര്‍ഷ്ട്യം കാണിക്കുകയാണ് സംഘ്പരിവാര്‍. നിങ്ങളെന്താണ് അദ്ദേഹത്തെ പുറത്താക്കാത്തത്, ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റാത്തത് എന്ന് ഒരു ചാനല്‍കാരനും സംഘ് നേതൃത്വത്തോട് ആരാഞ്ഞതുമില്ല.
മാറാട് കലാപത്തെത്തുടര്‍ന്ന് കലക്ടറുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടന്ന 'സമാധാന'യോഗങ്ങളിലെ തിളങ്ങുന്ന താരമായിരുന്നു ടി.സുരേഷ് എന്ന് മനസ്സിലാക്കണം. കലാപത്തിലൂടെയാണ് സംഘ്പരിവാറും സംഘ്പരിവാര്‍ നേതൃത്വവും വളര്‍ന്നു വരുന്നതെങ്കില്‍ അതിന്റെ ക്ലാസിക്കല്‍ ഉദാഹരണമാണ് മാറാടും ടി. സുരേഷും. അങ്ങനെയുള്ളൊരാള്‍ സമാധാന കമ്മറ്റികളിലെ താര സാന്നിധ്യമാകുന്നത് പോലും എവിടെയും ഒരു അലോസരവും സൃഷ്ടിക്കുന്നില്ല. നമ്മുടെ സാംസ്‌കാരിക മേല്‍പാളിയിലും മാധ്യമ മേഖലയിലും സംഘ്പരിവാര്‍ ദാസ്യം എത്രത്തോളം പിടിമുറുക്കിയിരിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഈ കോടതിവിധിയോടുണ്ടായ പ്രതികരണമില്ലായ്മ.
മാറാട് നമ്മളെല്ലാം മറക്കാന്‍ ആഗ്രഹിക്കുന്ന കഴിഞ്ഞുപോയൊരു അധ്യായം; പിന്നെയുമെന്തിന് അതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കണം എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. തീര്‍ച്ചയാണ്; മാറാട് പോലുള്ളവ മറക്കുന്നത് തന്നെയാണ് നമ്മുടെ സാമൂഹിക ആരോഗ്യത്തിന് നല്ലത്. പക്ഷേ, നമ്മുടെ മറവികള്‍ കൊലപാതകികളായ സംഘ്പരിവാര്‍ നേതൃത്വത്തിന് സാമൂഹികമാന്യതയും മാധ്യമലാളനയും നേടിക്കൊടുക്കാനുള്ളതാവരുത് എന്ന് മാത്രം.
വാല്‍ക്കഷണം: മതസംഘടനകള്‍ക്ക് പരിപാടികള്‍ നടത്താന്‍ കോഴിക്കോട് മുതലക്കുളം മൈതാനം മാസങ്ങളായി വിട്ടുകൊടുക്കാറില്ല. കലക്ടറുടെ പ്രത്യേക നിര്‍ദേശമാണത്. എന്നാല്‍, ടി.സുരേഷിനെ ശിക്ഷിച്ചു കൊണ്ടുള്ള കോടതി വിധി വന്ന അന്ന് രാത്രി അദ്ദേഹം കൂടി നേതൃത്വം നല്‍കുന്ന സംഘടനയുടെ പ്രഭാഷണപരിപാടി നടക്കുകയായിരുന്നു അവിടെ. വിഷയം: 'ഹിന്ദുത്വത്തിന്റെ ആഗോള ദൗത്യം'. പ്രഭാഷകന്‍, ആര്‍.എസ്.എസിന്റെ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ജെ.നന്ദകുമാര്‍. ടി. സുരേഷിനെ ദേശീയോദ്ഗ്രഥന സമിതിയില്‍ അംഗമാക്കാന്‍ ആരും ശിപാര്‍ശ ചെയ്യാതിരുന്നത് നമ്മുടെ ഭാഗ്യമെന്ന് കരുതുക.

Regards,
V.P.Moideen,
Checkikkulam,
Kannur.
PH:-00971505426417
Abu Dhabi
--- On Wed, 1/26/11, www.hidaya.do.am <hidaya.do.am@gmail.com> wrote:
Palash Biswas
From: www.hidaya.do.am
Subject: Re: മുസ്ലിംകളുടെ ഈമാന്‍ നശിപ്പിക്കുന്ന ഒരു വൈറസ്.വഹാബിസം
To: "mujeeb rahman" <mujeebcrc@yahoo.com>, hasanponnani@gmail.com, "Samad TK" <samadkti@yahoo.com>, "Knhimon" <kunhimonklari@gmail.com>, "Ali Akbar .AK" <alijustakbar@yahoo.co.in>, "rumana moli" <rumanapadikkal@gmail.com>, "Ilayarath" <liyarath@gmail.com>, "hassan ponnani" <ponnanihassan@gmail.com>, msfkerala@yahoogroups.com, "Jasal Saleem" <jasalsaleem@gmail.com>, "Naj" <mkn_b@yahoo.com>, "avmuneer" <avmuneer@gmail.com>, "yanbu muslim" <yanbumuslim@gmail.com>, "Palapparambil Abdulrahim" <p_abdulrahim@qp.com.qa>, "Abhiyya" <abhiyya@yahoo.com>, "Abu Chulliyode" <abuchulliyode@gmail.com>, "Abu Haniyya" <abuhaniyya@gmail.com>, "Ahmed Koya" <ahmedkoyapv@yahoo.com>, "Ajmal Nabeel" <ajmalnabeel@gmail.com>, "Anwar.S." <anwars105@gmail.com>, "Ameer Potengal" <apotengal@ab.com.sa>, "A Salam" <asalam@a-map.net>, "Ashraf Chunda" <ashrafchundayil@googlemail.com>, "Ashraf Mandur" <ashrafsmandur@yahoo.com>, "Asp doha" <aspdoha@gmail.com>, "Azeez Ansari (J) PNM" <azeezansaripnm@yahoo.com>, "Bijjith" <bijith08@gmail.com>, "AHMED (J)" <buahme@gmail.com>, "Bushair" <bushairt@gmail.com>, "Cababuca" <cababuca@gmail.com>, "DAWOOD (J)" <dawooindia@gmail.com>, "Dosthi (J)" <dosthi2@gmail.com>, "Dr.PM Kutty" <drpmkutty@hotmail.com>, ekunhan@gmail.com, "Faisal Kochi" <faisal.kochi@gmail.com>, "Faisal Kaithayil" <faisalkaithayil@gmail.com>, "Hafsal" <hafsal84@gmail.com>, "Hamza" <hamzakis@gmail.com>, "Harif (J)" <harif.konoppulakkal@fluor.com>, "HassanKutty" <hassankutty@gmail.com>, "Hassan Ponnani" <hassanponnani@gmail.com>, "Jamal Moidutty" <jamal_moidutty@yahoo.co.uk>, "Jamal CCJ" <jamalccj@gmail.com>, "Jindsuma" <jindsuma@gmail.com>, "Dr. Sajid" <k.m.s.a.j.i.d.1@gmail.com>, "Kareem ET" <kareemet@hotmail.com>, "Kar 786" <kars786@gmail.com>, "Kerala Kesari" <keralakesari@gmail.com>, "KKA" <kka@iicgb.com>, "Kabeer K.M." <kmkabier@yahoo.co.in>, "Lovedale Kerala" <lovedalekerala@gmail.com>, "M. Seethi" <m.seethi@muhaidib-food.com>, "Mammaduty" <mammaduty@gmail.com>, "ansar" <mansar@pbad.sbg.com.sa>, "M. Anwar" <manwar78.vkd@gmail.com>, "Marumalayali" <marumalayali@hotmail.com>, "Muhammed Shabab" <mohammed.shabab@petrofac.com>, moosa@pbad.sbg.com.sa, "Moosakutty K." <moosakuttyk@gmail.com>, "M.P.M.Samad" <mpmsamad@gmail.com>, "Mufeed" <mufeed.p@topaz-engineering.com>, "Mushlop" <mushlop@gmail.com>, "M. Usman" <musman@kindasa.com>, "Naser Kadambuzhi" <nasarkadambuzhi@gmail.com>, "Naser SK" <naserskn@emirates.net.ae>, "Nasir" <nasirec@gmail.com>, "Nazeer Kutty" <nazeerkutty@gmail.com>, "Netlink" <netlinkop@gmail.com>, "Naimatulla" <nihmathulla@hotmail.com>, "FAISAL (J)" <okfaizal@hotmail.com>, "Omar Faizal" <omarafzal1@yahoo.com>, "P Abdullatheef" <pabdullatheef@gmail.com>, "Palappatta Abdul Rahman" <palapattakpabdulrahman@gmail.com>,pijjumods@gmail.com, "Pinow shad" <pinowshad1@gmail.com>, "Pottengal" <pottengal@gmail.com>, "Prathibha Sunder" <prathibasam@yahoo.com>, "Ptnetlink" <ptnetlink@gmail.com>, "Sabeenbasheer" <sabeenabasheeer@gmail.com>, "Sadakath" <sadakathk@hotmail.com>, "Sait" <saitnmi@yahoo.co.in>, "Salsham" <salsham74@gmail.com>, "SAM Basheer" <sambasheer@hotmail.com>, "Shabab" <shababindia@gmail.com>, "Shababonline" <shababonline@rediffmail.com>, "Shabeer" <shabeer.hashim1@gmail.com>, "SIO Salah" <siosalahu@yahoo.com>, "S Kacheri" <skachery@lntmfy.com>, "Solidarity Clt" <solidarityclt@gmail.com>, "SSwalahi" <sswalahi@yahoo.com>, "Sulu Babu" <sulubabu@gmail.com>, "Sunash Shukoor" <sunash_shukoor@yahoo.com>, "Thaj Mayyil" <thajmayyil@yahoo.com>, "VA Abdul Aziz" <vaabdulaziz@gmail.com>, "Moideen (J)" <vmoideen@yahoo.com>, "Yacoob" <yacoob@eim.ae>, "Yassar M.K." <yassarmk@yahoo.com>, "Yemceekey" <yemceekey@gmail.com>, "Yemkay" <yemkay@hotmail.com>, "Yousuf Ali" <yousufaliv@gmail.com>, "ZAKARIYA ABDULLA" <zakariya_abdullah@hotmail.com>, "Zakariya Muhammed" <zakariyamhd@gmail.com>, zuhairkunnath@gmail.com
Cc: "Faisal V.K." , ameenmaniyoor@yahoo.com, "Ali Akbar AK" , "ميمونة !" , "Ismail Muhammed" , "Prabodakan" , "Aseeb Thavrayil" , "Nerilekku Ethinottam" , "asker mancheri" , "Rayees Ali" , "KMCC TGI" , "Mohammed Yaser" , "Zakariya - Yamamah" , "CHOKKAD" , ismayilmt@gmail.com, "MOOSAKUTTY. U .M KLINAKODE. I U M L" , "Real Way Of Islam" , "basheer paravath" , "Abdul Aziz Pilship" , "sameerpkk" , "www.hidaya.do.am" , "ABDULLAH MOHAMMED UPPALA" , "Azeez Thikkoti" , "ഉമ്മു മുഉമിന" , "shameel kt" ,evbarkath@gmail.com, kolakkadan_thootha@yahoo.co.in, akrahima@gmail.com,busthani512@gmail.com, nizarabdurahiman@gmail.com, "Basil Jeddah" , "Saeed Erakkodan" , SunniKerala@yahoogroups.com, shaheershah123@gmail.com, "Takk _Avi" , abuhassaan@rocketmail.com, farooqyedavanna@gmail.com, "Thahir Mahmood" , abdul.basith131@gmail.com, "Abdul Shaid" , "abdu samad" , "Sujeer Mohammed" , maledatas@gmail.com, shihabkb@gmail.com,rasheedju@hotmail.com, "ഹുസൈന്‍ കറ്റാനം" , airoboyz@yahoo.com,ismsaadi@gmail.com, oksharafudheen@yahoo.co.in, mbma313@yahoo.co.in,musthafa7862008@yahoo.com, gafurfaizy@yahoo.co.in, sabirmtml@gmail.com,noor2812@yahoo.co.in, faisalscms@gmail.com, jafferkdr@gmail.com,hamza.asalam@gmail.com, haribsha@gmail.com, "abbas mohammed" ,areekadan@gmail.com, hamsasaqafi@gmail.com, navasmnply@gmail.com,riyaschoonad@gmail.com, binubadar@gmail.com, thahaknky@gmail.com,farook777@yahoo.com, moosakunnath18@yahoo.com, mkaakb@yahoo.com,a_salam12000@yahoo.com, aboobackerak@yahoo.com,ubaidullahalappuzha@gmail.com, hamzakutty@yahoo.com,abdulbasithpilakkal@gmail.com, abu.unais1@gmail.com, ckarazaq@yahoo.com, "Ramzi" , sidheeqshad@gmail.com
Date: Wednesday, January 26, 2011, 9:45 AM2011/1/24 mujeeb rahman <mujeebcrc@yahoo.com>Assalamu alaykumDear kurafees ithu arude kabarinte photo yanu ? sondam nethavinte kabaranu ennu paraghu turkkikkarante kabarukanichu keralattile janagale patticheverelle ningal . parayoo ningal rasoolullaye snehikkunnundu enkil ithu arude kabarinte photoyanu .ningalkku rasoolinodu kallasnehameellee ullathu ennu ellavarum ariyattee. Rasool Thurkkikkaranooo kurafikaleeeeeeeeeDear hassan ithu arude kabarinte photo anu ennu parayan dayramundoooo kurafikalee? kanaette ningalude kalla sneham.see attach
Mujeeb Kuwaitsee this image
From: . Hassan <hasanponnani@gmail.com>
To: Samad TK <samadkti@yahoo.com>; Knhimon <kunhimonklari@gmail.com>; Ali Akbar .AK <alijustakbar@yahoo.co.in>; rumana moli <rumanapadikkal@gmail.com>; Ilayarath <liyarath@gmail.com>; hassan ponnani <ponnanihassan@gmail.com>; msfkerala@yahoogroups.com; Jasal Saleem <jasalsaleem@gmail.com>; Naj <mkn_b@yahoo.com>; avmuneer <avmuneer@gmail.com>; yanbu muslim <yanbumuslim@gmail.com>; Palapparambil Abdulrahim <p_abdulrahim@qp.com.qa>; Abhiyya <abhiyya@yahoo.com>; Abu Chulliyode <abuchulliyode@gmail.com>; Abu Haniyya <abuhaniyya@gmail.com>; Ahmed Koya <ahmedkoyapv@yahoo.com>; Ajmal Nabeel <ajmalnabeel@gmail.com>; Anwar.S. <anwars105@gmail.com>; Ameer Potengal <apotengal@ab.com.sa>; A Salam <asalam@a-map.net>; Ashraf Chunda <ashrafchundayil@googlemail.com>; Ashraf Mandur <ashrafsmandur@yahoo.com>; Asp doha <aspdoha@gmail.com>; Azeez Ansari (J) PNM <azeezansaripnm@yahoo.com>; Bijjith <bijith08@gmail.com>; AHMED (J) <buahme@gmail.com>; Bushair <bushairt@gmail.com>; Cababuca <cababuca@gmail.com>; DAWOOD (J) <dawooindia@gmail.com>; Dosthi (J) <dosthi2@gmail.com>; Dr.PM Kutty <drpmkutty@hotmail.com>;ekunhan@gmail.com; Faisal Kochi <faisal.kochi@gmail.com>; Faisal Kaithayil <faisalkaithayil@gmail.com>; Hafsal <hafsal84@gmail.com>; Hamza <hamzakis@gmail.com>; Harif (J) <harif.konoppulakkal@fluor.com>; HassanKutty <hassankutty@gmail.com>; Hassan Ponnani <hassanponnani@gmail.com>; Jamal Moidutty <jamal_moidutty@yahoo.co.uk>; Jamal CCJ <jamalccj@gmail.com>; Jindsuma <jindsuma@gmail.com>; Dr. Sajid <k.m.s.a.j.i.d.1@gmail.com>; Kareem ET <kareemet@hotmail.com>; Kar 786 <kars786@gmail.com>; Kerala Kesari <keralakesari@gmail.com>; KKA <kka@iicgb.com>; Kabeer K.M. <kmkabier@yahoo.co.in>; Lovedale Kerala <lovedalekerala@gmail.com>; M. Seethi <m.seethi@muhaidib-food.com>; Mammaduty <mammaduty@gmail.com>; ansar <mansar@pbad.sbg.com.sa>; M. Anwar <manwar78.vkd@gmail.com>; Marumalayali <marumalayali@hotmail.com>; Muhammed Shabab <mohammed.shabab@petrofac.com>; moosa@pbad.sbg.com.sa; Moosakutty K. <moosakuttyk@gmail.com>; M.P.M.Samad <mpmsamad@gmail.com>; Mufeed <mufeed.p@topaz-engineering.com>; Mushlop <mushlop@gmail.com>; M. Usman <musman@kindasa.com>; Naser Kadambuzhi <nasarkadambuzhi@gmail.com>; Naser SK <naserskn@emirates.net.ae>; Nasir <nasirec@gmail.com>; Nazeer Kutty <nazeerkutty@gmail.com>; Netlink <netlinkop@gmail.com>; Naimatulla <nihmathulla@hotmail.com>; FAISAL (J) <okfaizal@hotmail.com>; Omar Faizal <omarafzal1@yahoo.com>; P Abdullatheef <pabdullatheef@gmail.com>; Palappatta Abdul Rahman <palapattakpabdulrahman@gmail.com>; pijjumods@gmail.com; Pinow shad <pinowshad1@gmail.com>; Pottengal <pottengal@gmail.com>; Prathibha Sunder <prathibasam@yahoo.com>; Ptnetlink <ptnetlink@gmail.com>; Sabeenbasheer <sabeenabasheeer@gmail.com>; Sadakath <sadakathk@hotmail.com>; Sait <saitnmi@yahoo.co.in>; Salsham <salsham74@gmail.com>; SAM Basheer <sambasheer@hotmail.com>; Shabab <shababindia@gmail.com>; Shababonline <shababonline@rediffmail.com>; Shabeer <shabeer.hashim1@gmail.com>; SIO Salah <siosalahu@yahoo.com>; S Kacheri <skachery@lntmfy.com>; Solidarity Clt <solidarityclt@gmail.com>; SSwalahi <sswalahi@yahoo.com>; Sulu Babu <sulubabu@gmail.com>; Sunash Shukoor <sunash_shukoor@yahoo.com>; Thaj Mayyil <thajmayyil@yahoo.com>; VA Abdul Aziz <vaabdulaziz@gmail.com>; Moideen (J) <vmoideen@yahoo.com>; Yacoob <yacoob@eim.ae>; Yassar M.K. <yassarmk@yahoo.com>; Yemceekey <yemceekey@gmail.com>; Yemkay <yemkay@hotmail.com>; Yousuf Ali <yousufaliv@gmail.com>; ZAKARIYA ABDULLA <zakariya_abdullah@hotmail.com>; Zakariya Muhammed <zakariyamhd@gmail.com>; "Zubair. P.O>" <zubairpo,_Zuhair_Kunnath_<zuhairkunnath@gmail.com>
Cc: Faisal V.K. <faisalvk@gmail.com>; ameenmaniyoor@yahoo.com; Ali Akbar AK <alijustakbar@gmail.com>; ميمونة ! <maimoonathmpm@gmail.com>; Ismail Muhammed <ismailnk@gmail.com>; Prabodakan <prabodakan@gmail.com>; Aseeb Thavrayil <aseebthavarayil@gmail.com>; Nerilekku Ethinottam <chankoottam@gmail.com>; asker mancheri <asker.mancheri@gmail.com>; Rayees Ali <rayeesali@gmail.com>; KMCC TGI <kmcctgi@gmail.com>; Mohammed Yaser <mmdyaser@gmail.com>; Zakariya - Yamamah <zakariya@yamsteel.com>; CHOKKAD <salain1947@gmail.com>; ismayilmt@gmail.com; MOOSAKUTTY. U .M KLINAKODE. I U M L <umkuchappu@gmail.com>; Real Way Of Islam <salafworld@gmail.com>; basheer paravath <paravath@gmail.com>; Abdul Aziz Pilship <abdulaziz@jed.pilship.com>; sameerpkk <sameerpkk@gmail.com>;www.hidaya.do.am <hidaya.do.am@gmail.com>; ABDULLAH MOHAMMED UPPALA <arfamo659@gmail.com>; Azeez Thikkoti <azeezthikkodi@gmail.com>; mujeeb rahman <mujeebcrc@yahoo.com>; ഉമ്മു മുഉമിന <ummumumin@gmail.com>; shameel kt <shameelmanjeri@gmail.com>; evbarkath@gmail.com;kolakkadan_thootha@yahoo.co.in; akrahima@gmail.com; busthani512@gmail.com;nizarabdurahiman@gmail.com; Basil Jeddah <basiljeddah@gmail.com>; Saeed Erakkodan <saeederakkodan@yahoo.com>; SunniKerala@yahoogroups.com;shaheershah123@gmail.com; Takk _Avi <takkavi@gmail.com>;abuhassaan@rocketmail.com; farooqyedavanna@gmail.com; Thahir Mahmood <thahirmahmood@ymail.com>; abdul.basith131@gmail.com; Abdul Shaid <fm_shahi786@yahoo.com>; abdu samad <abdu_samadm@yahoo.com>; Sujeer Mohammed <ap_sujeer1@yahoo.co.in>; maledatas@gmail.com;shihabkb@gmail.com; rasheedju@hotmail.com; ഹുസൈന്‍ കറ്റാനം <abuameen786@gmail.com>; airoboyz@yahoo.com; ismsaadi@gmail.com;oksharafudheen@yahoo.co.in; mbma313@yahoo.co.in;musthafa7862008@yahoo.com; gafurfaizy@yahoo.co.in; sabirmtml@gmail.com;noor2812@yahoo.co.in; faisalscms@gmail.com; jafferkdr@gmail.com;hamza.asalam@gmail.com; haribsha@gmail.com; abbas mohammed <abbaskoottungal@yahoo.co.in>; areekadan@gmail.com; hamsasaqafi@gmail.com;navasmnply@gmail.com; riyaschoonad@gmail.com; binubadar@gmail.com;thahaknky@gmail.com; farook777@yahoo.com; moosakunnath18@yahoo.com;mkaakb@yahoo.com; a_salam12000@yahoo.com; aboobackerak@yahoo.com;ubaidullahalappuzha@gmail.com; hamzakutty@yahoo.com;abdulbasithpilakkal@gmail.com; abu.unais1@gmail.com; ckarazaq@yahoo.com; Ramzi <ramzipm@gmail.com>; sidheeqshad@gmail.com
Sent: Sat, January 22, 2011 1:02:15 PM
Subject: മുസ്ലിംകളുടെ ഈമാന്‍ നശിപ്പിക്കുന്ന ഒരു വൈറസ്.വഹാബിസംവഹാബിസം. അതൊരു വൈറസ് ആണ്. മുസ്ലിംകളുടെ ഈമാന്‍ നശിപ്പിക്കുന്ന ഒരു വൈറസ്. രസൂലുല്ലാഹി (സ) പ്രവചിച്ചത് പോലെ സഊദി അറേബ്യയിലെ നജ്ദില്‍ നിന്നും ഉദയം കൊണ്ട പിശാചിന്റെ കൊംബ്, മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ്. ആ പിശാചില്‍ നിന്നും വൈറസുകള്‍ ലോകം ആസകലം നാശം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ആ വൈറസ് ബാധിധരായ ആളുകളെ കേരളത്തില്‍ വിളിക്കുന്ന പേരാണ് മുജാഹിദ്. കള്ളവും ചതിയും കൈ മുതലാക്കി പാവപ്പെട്ട മുസ്ലിംകളുടെ ഈമാന്‍ നശിപ്പിക്കുകയും മുജാഹിദ് മതത്തിലേക്ക് മതം മാറ്റം നടത്തലും ആണ് ഈ വിഭാഗത്തിന്റെ ജോലി. അതിനു വേണ്ടി സാദാരണ നമ്മുടെ നാടുകളില്‍ ഉള്ള മുജഹിടുകള്‍ പറയുന്ന ഒരു വിഡ്ഢിത്തം ആണ് മഖ്‌ബറകള്‍ സമസ്തയുടെ സൃഷ്ടി ആണ് എന്നുള്ളത്. മുസ്ലിയാക്കന്മാര്‍ക്ക് കാശ് ഉണ്ടാക്കുവാന്‍ വേണ്ടിയാണ് ജാരങ്ങളും മഖ്‌ബരകളും നിര്‍മിച്ചിരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് പാമാരന്മാരായ മുജഹിടുകളെ വഞ്ചിക്കാരുള്ള മൌലവിമാര്‍ ഈ മഖ്‌ബറകള്‍ ലോകം ആസകലം ഉള്ള ഒരു കാര്യം ആണ്എന്നത് വളരെ വിദഗ്ദമായി മറച്ചു വെക്കാരാണ് പതിവ്.മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ സഊദി അറബ്യില്‍ നിന്നുംസാധ്യമായ്‌എ മഖ്‌ബരകളൊക്കെ പൊളിച്ചു കളഞ്ഞ മുജാഹിടുകള്‍ ഇപ്പോള്‍ സഊദി അറേബ്യ സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് അവിടെ സാദാരണ മഖ്‌ബാര കാണാന്‍ കഴിയില്ല എന്നാ കാര്യം ചൂണ്ടി കാട്ടി സഊദി അറേബ്യയില്‍ മഖ്‌ബറകള്‍ ഉണ്ടായിരുന്നില്ല എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. അവിടെ ഉണ്ടായിരുന്ന മഖ്‌ബറകള്‍ വഹാബികള്‍ പൊളിച്ചു കളഞ്ഞ കാര്യവും പഴയ കാല മഖ്‌ബരകളുടെ ചിത്രം ഇന്നും ലഭ്യമാണ് എന്നാ കാര്യവും മുജാഹിദുകള്‍ മൂടി വെക്കാരാന് പതിവ്.ഇസ്ലാമിക ചരിത്രം നില നില്‍കുന്ന സ്ഥലങ്ങളിലൊക്കെ മഖ്‌ബറകള്‍ നില കൊള്ളുന്നുണ്ട്. ഈജിപ്ത്, ഒമാന്‍, ഫലസ്തീന്‍, സിറിയ, ലബനോന്‍, തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിരവധി പ്രവാജകന്മാരുടെയും സഹാബികളുടെയും ഔലിയാക്കളുടെയും മഖ്‌ബറകള്‍ ഇന്നും നിലനില്‍കുന്നു. ഇതൊക്കെ സമസ്തക്കാര്‍ പോയി ഉണ്ടാക്കിയതാണെന്ന് മുജാഹിടുകള്‍ക്ക് വാദം ഉണ്ടോ? നൂറ്റാണ്ടുകളുടെ പഴാക്കം ഉള്ള പ്രവാജകന്മാരുടെ മഖ്‌ബറകള്‍ കണ്ടിട്ടെങ്കിലും ഈ വിഭാഗത്തിനു അവരുടെ വാദം പൊള്ളയാണെന്ന് മനസ്സിലാകുമോ? റബ് അവര്‍ക്ക് ബുദ്ദി കൊടുക്കട്ടെ ....ആമീന്ഇവിടെ ഞാന്‍ 3 ലിങ്ക് കൊടുക്കുന്നുണ്ട്. ഈജിപ്തില്‍ മാത്രം നിലകൊള്ളുന്ന 100 കണക്കിന് പ്രവാജകന്മാരുടെയും സഹാബികളുടെയും ഔലിയാക്കളുടെയും മഖ്‌ബരകളുടെ വീഡിയോ ആണ് അവ. മുജഹിടുകളുടെ വാദങ്ങള്‍ പച്ച കള്ളം ആണ് എന്ന് സാദാരണ ആളുകള്‍ക്ക് മനസ്സിലാക്കി കൊടുക്കുക എന്നത് മാത്രം ആണ് ഉദ്ദേശം.നാഥന്‍ ഇബലീസിന്റെയും അവന്റെ കൂട്ടാളികളായ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, ചേകന്നൂര്‍, തുടങ്ങിയ പുത്തന്‍ പ്രസ്ഥാനക്കാരുടെയും ചതിയില്‍ നിന്നും വഞ്ചനയില്‍ നിന്നും മുസ്ലിം സമുദായത്തെ രക്ഷിക്കട്ടെ...ആമീന്‍
--Assalamualaikum,
radio website: http://live.iicmuscat.com.
മലയാളി മുസ്ലിംകളുടെ ഓണ്‍ലൈന്‍ ക്ലാസ്സ് - ദിവസവും
ഖുര്‍ആന്‍ പാരായണം അര്‍ത്ഥസഹിതം , സി ഡി പ്രഭാഷണങ്ങള്‍ , സംശയനിവാരണം, നേരിട്ടുള്ള ചോദ്യോത്തരങ്ങള്‍ ഇസ്ലാമിക് ക്ലാസുകള്‍ ദിവസവും ലോഗ് ഓണ്‍
MALAYALAM ISLAMIC CLASS ROOM For Live Debates, Discussions, Speeches and more.
To download
please visit http://hidaya.do.am/forum/8-828-1
www.islahikuwait.org
www.ponkavanam.com
http://www.msmjeddah.com/
www.salafivoice.com
Pl Read:
http://nandigramunited-banga.blogspot.com/
No comments:
Post a Comment