Twitter

Follow palashbiswaskl on Twitter

Memories of Another day

Memories of Another day
While my Parents Pulin babu and Basanti devi were living

Thursday, June 30, 2011

Fwd: ["ശ്രുതിലയം" Shruthilayam] എസ്എഫ്ഐ എന്ന വിദ്യാര്‍ഥി സംഘടനയുടെ യഥാര്‍ത്ഥ...



---------- Forwarded message ----------
From: Mukesh C Nair <notification+kr4marbae4mn@facebookmail.com>
Date: 2011/6/30
Subject: ["ശ്രുതിലയം" Shruthilayam] എസ്എഫ്ഐ എന്ന വിദ്യാര്‍ഥി സംഘടനയുടെ യഥാര്‍ത്ഥ...
To: "\"ശ്രുതിലയം\" Shruthilayam" <sruthilayam@groups.facebook.com>


എസ്എഫ്ഐ എന്ന വിദ്യാര്‍ഥി   സംഘടനയുടെ യഥാര്‍ത്ഥ മുഖം.....  സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ... 1970 യില്‍   രൂപം കൊണ്ട ഇടതു പക്ഷ  വിദ്യാര്‍ഥി സംഘടനയാണ്... എനിക്ക് ഇതില്‍ മനസിലാകാത്തത് . കോണ്ഗ്രസ് പാര്‍ട്ടി ഭരികുമ്പോള്‍ മാത്രം  എന്തേ  നിങ്ങള്ക്ക്  അക്രമ രാഷ്ട്രീയവും  സ്വാശ്രയ പ്രശ്നവും...   നിങ്ങളുടെ മാതൃസംഘടന ആയ സിപിഎം ഭരികുമ്പോള്‍ നിങ്ങള്‍ എവിടെയാണ്  ...... കഴിഞ്ഞ 5 വര്ഷം എന്തെ നിങ്ങള്‍ നടുറോഡില്‍ സമരത്തിന്‌ ഇറങ്ങിയില്ല പൊതുമുതല്‍ നശിപിചില്ല  ..... കഴിഞ്ഞ അഞ്ചുവര്‍ഷം മാതൃസംഘടന ആയ സിപിഎം ഭരികുമ്പോള്‍  ഇതേ ഫീസ് തന്നെ ആയിരുന്നില്ലേ.... വാ കൊണ്ട് കോണകം ഉടുപിച്ചതല്ലാതെ നിങ്ങള്‍ എന്ത് ചെയ്തു.....ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍കാര്‍ ഭരണത്തിലേറി നാല്‍പതു ദിവസം തികയും മുന്‍പ് കല്ല്‌ കൊണ്ടും കമ്പ് കൊണ്ടും അക്രമ സമരം നടത്താന്‍ നിങ്ങള്ക് നാണമില്ലേ? കഴിഞ്ഞ  അഞ്ചുവര്‍ഷം നിങ്ങള്ക് ചെയ്യാന്‍  കഴിയാത്തത് എങ്ങനെ നാല്‍പതു ദിവസം കൊണ്ട് മറ്റൊരു പാര്‍ടിക്ക് ചെയ്യാന്‍ സാധിക്കും ? പൊതുമുതല്‍ നശിപികുന്നതാണോ  മാന്യത ? അടികൊള്ളുന്ന പോലീസുകാര്‍ മനുഷ്യരല്ലേ ? ഇടതുപക്ഷം വിമര്‍ശനത്തിനു് അതീതരാണോ? ഒരിക്കലുമല്ല. അവര്‍ വിമര്‍ശിക്കപ്പെടുക തന്നെ വേണം. അതേ സമയം ഇടതുപക്ഷത്തിനെതിരായ ഏതെങ്കിലും ആരോപണം ഉന്നയികുമ്പോള്‍ പൊടുന്നനെ വിഷയം വഴിതിരിക്കുകയും പകരം ചില തൊടുന്യായങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നതിനെ വിമര്‍ശനമെന്നു വിളിക്കാമോ? നിങ്ങള്‍ കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തില്ലേ? നിങ്ങള്‍ ട്രാക്ടറിനെതിരെ സമരം ചെയ്തില്ലേ? എന്നിട്ടു് നിങ്ങളെന്താ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നേ? നിങ്ങളെന്താ വെബ്സൈറ്റ് തുടങ്ങുന്നേ ? നിങ്ങള്‍ സ്വാശ്രയ കോളജിനെതിരെ സമരം ചെയ്തവരല്ലേ? എന്നിട്ടെന്താ നിങ്ങളുടെ നേതാക്കള്‍ അവരുടെ മക്കളെ സ്വാശ്രയ കോളജില്‍ വിട്ടുപഠിപ്പിക്കുന്നതു് ? രാഷ്ട്രിയ പാര്‍ടികള്‍ അവരുടെ താല്പര്യങ്ങള്‍ക് വേണ്ടി   രാഷ്ട്രീയ വിഷം കുത്തിവച്ച് വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി പൊതുമുതല്‍ നശിപിക്കുന്നത്  ശരിയാണോ??????????????
Mukesh C Nair 12:15pm Jun 30
എസ്എഫ്ഐ എന്ന വിദ്യാര്‍ഥി സംഘടനയുടെ യഥാര്‍ത്ഥ മുഖം.....

സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ... 1970 യില്‍ രൂപം കൊണ്ട ഇടതു പക്ഷ വിദ്യാര്‍ഥി സംഘടനയാണ്...
എനിക്ക് ഇതില്‍ മനസിലാകാത്തത് . കോണ്ഗ്രസ് പാര്‍ട്ടി ഭരികുമ്പോള്‍ മാത്രം എന്തേ നിങ്ങള്ക്ക് അക്രമ രാഷ്ട്രീയവും സ്വാശ്രയ പ്രശ്നവും...
നിങ്ങളുടെ മാതൃസംഘടന ആയ സിപിഎം ഭരികുമ്പോള്‍ നിങ്ങള്‍ എവിടെയാണ് ...... കഴിഞ്ഞ 5 വര്ഷം എന്തെ നിങ്ങള്‍ നടുറോഡില്‍ സമരത്തിന്‌ ഇറങ്ങിയില്ല പൊതുമുതല്‍ നശിപിചില്ല ..... കഴിഞ്ഞ അഞ്ചുവര്‍ഷം മാതൃസംഘടന ആയ സിപിഎം ഭരികുമ്പോള്‍ ഇതേ ഫീസ് തന്നെ ആയിരുന്നില്ലേ.... വാ കൊണ്ട് കോണകം ഉടുപിച്ചതല്ലാതെ നിങ്ങള്‍ എന്ത് ചെയ്തു.....ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍കാര്‍ ഭരണത്തിലേറി നാല്‍പതു ദിവസം തികയും മുന്‍പ് കല്ല്‌ കൊണ്ടും കമ്പ് കൊണ്ടും അക്രമ സമരം നടത്താന്‍ നിങ്ങള്ക് നാണമില്ലേ?
കഴിഞ്ഞ അഞ്ചുവര്‍ഷം നിങ്ങള്ക് ചെയ്യാന്‍ കഴിയാത്തത് എങ്ങനെ നാല്‍പതു ദിവസം കൊണ്ട് മറ്റൊരു പാര്‍ടിക്ക് ചെയ്യാന്‍ സാധിക്കും ?
പൊതുമുതല്‍ നശിപികുന്നതാണോ മാന്യത ?
അടികൊള്ളുന്ന പോലീസുകാര്‍ മനുഷ്യരല്ലേ ?
ഇടതുപക്ഷം വിമര്‍ശനത്തിനു് അതീതരാണോ? ഒരിക്കലുമല്ല. അവര്‍ വിമര്‍ശിക്കപ്പെടുക തന്നെ വേണം. അതേ സമയം ഇടതുപക്ഷത്തിനെതിരായ ഏതെങ്കിലും ആരോപണം ഉന്നയികുമ്പോള്‍ പൊടുന്നനെ വിഷയം വഴിതിരിക്കുകയും പകരം ചില തൊടുന്യായങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നതിനെ വിമര്‍ശനമെന്നു വിളിക്കാമോ?
നിങ്ങള്‍ കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തില്ലേ? നിങ്ങള്‍ ട്രാക്ടറിനെതിരെ സമരം ചെയ്തില്ലേ? എന്നിട്ടു് നിങ്ങളെന്താ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നേ? നിങ്ങളെന്താ വെബ്സൈറ്റ് തുടങ്ങുന്നേ ?
നിങ്ങള്‍ സ്വാശ്രയ കോളജിനെതിരെ സമരം ചെയ്തവരല്ലേ? എന്നിട്ടെന്താ നിങ്ങളുടെ നേതാക്കള്‍ അവരുടെ മക്കളെ സ്വാശ്രയ കോളജില്‍ വിട്ടുപഠിപ്പിക്കുന്നതു് ?
രാഷ്ട്രിയ പാര്‍ടികള്‍ അവരുടെ താല്പര്യങ്ങള്‍ക് വേണ്ടി രാഷ്ട്രീയ വിഷം കുത്തിവച്ച് വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി പൊതുമുതല്‍ നശിപിക്കുന്നത് ശരിയാണോ??????????????

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Related Posts Plugin for WordPress, Blogger...