Twitter

Follow palashbiswaskl on Twitter

Memories of Another day

Memories of Another day
While my Parents Pulin babu and Basanti devi were living

Wednesday, June 29, 2011

Fwd: ["ശ്രുതിലയം" Shruthilayam] രതിനിര്‍വേദത്തിന്റെ ഉജ്വല വിജയം കാരണം എഴുപതു...

---------- Forwarded message ----------
From: Girish Varma <notification+kr4marbae4mn@facebookmail.com>
Date: 2011/6/29
Subject: ["ശ്രുതിലയം" Shruthilayam] രതിനിര്‍വേദത്തിന്റെ ഉജ്വല വിജയം കാരണം എഴുപതു...
To: "\"ശ്രുതിലയം\" Shruthilayam" <sruthilayam@groups.facebook.com>

രതിനിര്‍വേദത്തിന്റെ  ഉജ്വല വിജയം കാരണം എഴുപതു എണ്‍പത് കാലങ്ങളില്‍ കൊട്ടകകളില്‍  തകര്‍ത്താടിയ എ പടങ്ങള്‍ വീണ്ടും ഇറക്കാന്‍ തീരുമാനം ആയിരിക്കുന്നു. അടുത്തതായി ഇറങ്ങാന്‍ പോകുന്നത്  'അവളുടെ രാവുകള്‍ '. സംവിധാനം ചെയ്യുന്നത് ഐ വി ശശി തന്നെയാണത്രേ . രതിനിര്‍വേദം  വീണ്ടും മറ്റൊരാള്‍ക്ക് കാശ് വാരാന്‍ അവസരം കൊടുത്തതുകണ്ട് മനം ഇളകി കാണും. എന്തായാലും വരട്ടെ. അവളുടെ രാവുകള്‍ക്കും, രതിനിര്‍വേദത്തിനും എല്ലാം ചില പ്രത്യേകതകള്‍ ഉണ്ട് . വെറും കാമ ചിത്രങ്ങള്‍ എന്നതിന് ഉപരി. അത് മറക്കണ്ട പുതുതായി ഇറക്കുന്നവര്‍.    ഇതിനിടയില്‍  വെറുതെ ആശിച്ചു പോവുകയാണ്.  എം ടി യുടെ മുറപ്പെണ്ണ് ,ഓളവും തീരവും, അസുരവിത്ത്‌ , നിര്‍മ്മാല്ല്യം , പാറപ്പുറത്തിന്റെ  പണിതീരാത്ത വീട്, തുടങ്ങിയവയൊക്കെ  ആരെങ്കിലും വീണ്ടും നിര്‍മ്മിച്ചിരുന്നെങ്കില്‍ എന്ന്.... ആര്‍ക്കു താല്‍പ്പര്യം ഇതൊക്കെ പുനര്‍ നിര്‍മ്മിക്കാന്‍.....
Girish Varma 7:55am Jun 29

View Post on Facebook · Edit Email Settings · Reply to this email to add a comment.

--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Related Posts Plugin for WordPress, Blogger...