Twitter

Follow palashbiswaskl on Twitter

Memories of Another day

Memories of Another day
While my Parents Pulin babu and Basanti devi were living

Thursday, June 16, 2011

Fwd: [നന്മ മരം] നിരോധനം അട്ടിമറിച്ച് മുസ്‌ലി പവര്‍ എക്‌സ്ട്ര...



---------- Forwarded message ----------
From: Vinod Kichu <notification+kr4marbae4mn@facebookmail.com>
Date: 2011/6/16
Subject: [നന്മ മരം] നിരോധനം അട്ടിമറിച്ച് മുസ്‌ലി പവര്‍ എക്‌സ്ട്ര...
To: നന്മ മരം <nanmamaramm@groups.facebook.com>


നിരോധനം അട്ടിമറിച്ച് മുസ്‌ലി പവര്‍ എക്‌സ്ട്ര വീണ്ടും വിപണിയില്‍   കണ്ണൂര്‍: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് നിരോധനത്തില്‍ ഇളവ് വന്നതോടെ മുസ് ലിം പവര്‍ എക്‌സ്ട്ര വീണ്ടും വിപണിയില്‍. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഗസ്റ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയ നിരോധത്തിന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ അയവുവരികയായിരുന്നു.  നിരോധനത്തിനെതിരെ മുസ് ലി പവര്‍ നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എം.ഡി കെ.സി. അബ്രഹാം ഹൈകോടതിയില്‍നിന്ന് താല്‍ക്കാലിക സ്‌റ്റേ നേടിയിരുന്നു. എന്നാല്‍ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ നടപടിയൊന്നുമെടുത്തിട്ടില്ല. മുസ്‌ലി പവറിനെതിരായ നീക്കം മയപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആയുര്‍വേദ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിനുമേല്‍ വന്‍ സമ്മര്‍ദം നടക്കുന്നതായും അറിയുന്നു.  സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി ലോഡ് കണക്കിന് മുസ്‌ലി പവര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഉടമ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അവധിക്കാല കോടതി അവസാനിക്കുന്ന മേയ് 23 വരെ തല്‍സ്ഥിതി തുടരാന്‍ അനുമതി നല്‍കിയ കോടതി 23 ന് സര്‍ക്കാറിന്റെ വാദം കേള്‍ക്കാന്‍ നോട്ടീസ് നല്‍കി. 23 ന് കേസെടുത്തിട്ടും കേസ് പഠിക്കാത്തതിനാല്‍ സര്‍ക്കാര്‍ അഭിഭാഷകന് നിലപാട് അറിയിക്കാന്‍ കഴിഞ്ഞില്ല.  തുടര്‍ന്ന് ജൂണ്‍ 14 ലേക്ക് കേസ് മാറ്റി. മുസ്‌ലി പവറിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെങ്കിലും അതൊന്നും സൂചിപ്പിക്കാതെ ചൊവ്വാഴ്ച ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കയാണ്.
Vinod Kichu 12:38pm Jun 16
നിരോധനം അട്ടിമറിച്ച് മുസ്‌ലി പവര്‍ എക്‌സ്ട്ര വീണ്ടും വിപണിയില്‍

കണ്ണൂര്‍: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് നിരോധനത്തില്‍ ഇളവ് വന്നതോടെ മുസ് ലിം പവര്‍ എക്‌സ്ട്ര വീണ്ടും വിപണിയില്‍. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഗസ്റ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയ നിരോധത്തിന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ അയവുവരികയായിരുന്നു.

നിരോധനത്തിനെതിരെ മുസ് ലി പവര്‍ നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എം.ഡി കെ.സി. അബ്രഹാം ഹൈകോടതിയില്‍നിന്ന് താല്‍ക്കാലിക സ്‌റ്റേ നേടിയിരുന്നു. എന്നാല്‍ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ നടപടിയൊന്നുമെടുത്തിട്ടില്ല. മുസ്‌ലി പവറിനെതിരായ നീക്കം മയപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആയുര്‍വേദ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിനുമേല്‍ വന്‍ സമ്മര്‍ദം നടക്കുന്നതായും അറിയുന്നു.

സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി ലോഡ് കണക്കിന് മുസ്‌ലി പവര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഉടമ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അവധിക്കാല കോടതി അവസാനിക്കുന്ന മേയ് 23 വരെ തല്‍സ്ഥിതി തുടരാന്‍ അനുമതി നല്‍കിയ കോടതി 23 ന് സര്‍ക്കാറിന്റെ വാദം കേള്‍ക്കാന്‍ നോട്ടീസ് നല്‍കി. 23 ന് കേസെടുത്തിട്ടും കേസ് പഠിക്കാത്തതിനാല്‍ സര്‍ക്കാര്‍ അഭിഭാഷകന് നിലപാട് അറിയിക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് ജൂണ്‍ 14 ലേക്ക് കേസ് മാറ്റി. മുസ്‌ലി പവറിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെങ്കിലും അതൊന്നും സൂചിപ്പിക്കാതെ ചൊവ്വാഴ്ച ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കയാണ്.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Related Posts Plugin for WordPress, Blogger...